News India

തൂത്തുക്കുടി കസ്റ്റഡി മരണക്കേസ് സിബിഐയ്ക്ക് കൈമാറി

ചെന്നൈ: വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ച തൂത്തുക്കുടി കസ്റ്റഡി മരണക്കേസ് സി.ബി.ഐയ്ക്ക് കൈമാറാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ ആറ് കേസുകളാണ് തമിഴ്‌നാട്ടില്‍ ഇപ്പോള്‍ സി.ബി.ഐ അന്വേഷിക്കുന്നത്. ഒന്നില്‍ പോലും കൃത്യമായ കുറ്റപത്രം സമര്‍പ്പിക്കാന്‍ സി.ബി.ഐയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.