News India

മന്ത്രിസഭ വികസിപ്പിക്കാത്ത തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെതിരെ പ്രതിപക്ഷം

തെലങ്കാന: അധികാരമേറ്റ് അമ്പത് ദിവസം പിന്നിട്ടിട്ടും മന്ത്രിസഭ വികസിപ്പിക്കാത്ത തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെതിരെ പ്രതിപക്ഷം. മന്ത്രിസഭാ വികസനം വൈകുന്നത് ഭരണഘടനാ ലംഘനമാണെന്ന് കോണ്‍ഗ്രസും വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് ബിജെപിയും ആവശ്യപ്പെട്ടു.