News India

ഓണ്‍ലൈന്‍ ഗെയിം വിലക്കി; മനം നൊന്ത് പത്ത് വയസ്സുകാരന്‍ ആത്മഹത്യ ചെയ്തു

ഓണ്‍ലൈന്‍ ഗെയിം വിലക്കിയതില്‍ മനം നൊന്ത് തമിഴ്‌നാട്ടില്‍ പത്ത് വയസ്സുകാരന്‍ ആത്മഹത്യ ചെയ്തു. മധുര സ്വദേശി ജയപ്രസാദാണ് തൂങ്ങി മരിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.