News India

മനസ്സാക്ഷിയില്ലാത്ത ആൾക്കൂട്ട ആക്രമത്തിൽ പത്തുവയസ്സുകാരിക്ക് ദാരുണാന്ത്യം - തത്സമയം റിപ്പോർട്ടർ

തമിഴ്നാട് പുതുക്കോട്ടൈയിൽ വഴിയോരക്ഷേത്രത്തില്‍ മോഷണം നടത്തിയെന്നാരോപിച്ചു ജനക്കൂട്ടത്തിന്റെ ക്രൂരമര്‍ദനത്തിനിരയായ സംഘത്തിലെ പത്തുവയസുകാരിയാണ് മരിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.