News India

ജമ്മുകശ്മീരിൽ ഭീകരാക്രമണം; പോലീസുകാരനെതിരെ ഭീകരർ വെടിയുതിർത്തു

ജമ്മുകശ്മീരിലെ ശ്രീനഗറിൽ ഭീകരാക്രമണം.പോലീസുകാരനെതിരെ ഭീകരർ വെടിയുതിർത്തു.വെടിയേറ്റ പോലീസുകാരന് ഗുരുതര പരിക്കേറ്റു.

Watch Mathrubhumi News on YouTube and subscribe regular updates.