News India

ജമ്മു കശ്മീരിൽ ബാങ്ക് മാനേജരെ കൊലപ്പെടുത്തിയ ഭീകരനെ സൈന്യം വധിച്ചു

ജമ്മു കശ്മീരിൽ ബാങ്ക് മാനേജരെ കൊലപ്പെടുത്തിയ ഭീകരനെ സൈന്യം വധിച്ചു. ലഷ്കർ ഇ ത്വയ്ബ ഭീകരൻ ജാൻ മുഹമ്മദ് ലോണിനെയും കൂട്ടാളിയെയുമാണ് സുരക്ഷാസേന വധിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.