പുൽവാമയിൽ പോലീസുകാരനെ ഭീകരർ വെടിവെച്ചുകൊന്നു
ജമ്മു കശ്മീരിലെ പുൽവാമയിൽ പോലീസുകാരനെ ഭീകരർ വെടിവെച്ചുകൊന്നു. സബ് ഇൻസ്പെക്ടർ ഫാറൂഖ് അഹ്മീറാണ് കൊല്ലപ്പെട്ടത്.