കുരച്ചതിന് വളർത്തുനായയ്ക്ക് ശിക്ഷ ക്രൂര മർദ്ദനം - തത്സമയം റിപ്പോട്ടർ
വളർത്തു നായയോട് ക്രൂരത കാട്ടിയ മൂന്ന് യുവാക്കൾ കർണാടകയിൽ പിടിയിൽ. നായ നിരന്തരം കുരയ്ക്കുന്നതില് അസ്വസ്ഥരായി വലിയ വടി കൊണ്ട് തല്ലി ചതക്കുകയായിരുന്നു