ബ്രിട്ടീഷുകാര്‍ പണിത പാര്‍ലമെന്റ് മന്ദിരം മ്യൂസിയമായി മാറാന്‍ പോകുന്നു
അധിനിവേശത്തിന്റെ കാലത്ത് ബ്രിട്ടീഷുകാര്‍ പണിത പാര്‍ലമെന്റ് മന്ദിരം മ്യൂസിയമായി മാറാന്‍ പോകുന്നു. പക്ഷേ, ആ കെട്ടിടം സാക്ഷ്യം വഹിച്ച ഉജ്ജ്വല മുഹൂര്‍ത്തങ്ങള്‍ എന്നും ഇന്ത്യ ഓര്‍ക്കും. നമ്മള്‍ സ്വതന്ത്ര്യരായ ആ അര്‍ധ രാത്രിയില്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു നടത്തിയ പ്രസംഗം ആ ഓര്‍മ്മകളിലേറ്റവും ജ്വലിച്ചു നില്‍ക്കുന്നു.