ചൈനീസ് അതിര്‍ത്തിയിലെ വെല്ലുവിളി നേരിടാന്‍ സൈന്യം സജ്ജമെന്ന് കരസേന മേധാവി
ചൈനീസ് അതിര്‍ത്തിയിലെ വെല്ലുവിളി നേരിടാന്‍ സൈന്യം സജ്ജമെന്ന് കരസേന മേധാവി. അരുണാചല്‍ പ്രദേശില്‍ ഉള്‍പ്പെടെ ഇന്ത്യ ഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തി എന്നും ജനറല്‍ മനോജ് പാണ്ഡെ വിശദീകരിച്ചു.