News India

മോദിയും രാജ്യവും തമ്മിലുള്ള പോരാട്ടമാവും 2024 ലെ പൊതു തിരഞ്ഞെടുപ്പ് : മമതാ ബാനര്‍ജി

 2024 ലെ പൊതു തിരഞ്ഞെടുപ്പ് രാജ്യവും മോദിയും തമ്മിലുള്ള പോരാട്ടമായിരിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ദേശീയതലത്തില്‍ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനുള്ള ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഡല്‍ഹി ദൗത്യം പുരോഗമിക്കുകയാണ്.

Watch Mathrubhumi News on YouTube and subscribe regular updates.