News India

കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള ബിൽ ഈമാസം 29ന് ലോക്സഭയിൽ അവതരിപ്പിക്കും

കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള ബിൽ ഈമാസം 29ന് ലോക്സഭയിൽ അവതരിപ്പിക്കും. മൂന്ന് നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള ബിൽ 29ലെ കാര്യപരിപാടിയിൽ ഉൾപ്പെടുത്തി.

Watch Mathrubhumi News on YouTube and subscribe regular updates.