News India

യുപിയിൽ ബിജെപിയുടെ പരാജയമാണ് കർഷകരുടെ മുഖ്യലക്ഷ്യം; നരേഷ് ടിക്കായത്ത്

ഉത്തർപ്രദേശിൽ ബിജെപിയുടെ പരാജയമാണ് കർഷകരുടെ മുഖ്യലക്ഷ്യമെന്ന് ഭാരതീയ കിസാൻ യൂണിയൻ അധ്യക്ഷൻ നരേഷ് ടിക്കായത്ത്. കർഷകരിൽ ഹിന്ദു മുസ്ലിം വ്യത്യാസമില്ലെന്നും ബിജെപിയുടെ വർഗീയ രാഷ്ട്രീയം ജനങ്ങൾ തിരിച്ചറിഞ്ഞുവെന്നും യുപിയിലെ ഖാപ് പഞ്ചായത്തുകളുടെ തലവൻ കൂടിയായ നരേഷ് ടിക്കായത്ത് വ്യക്തമാക്കി.

Watch Mathrubhumi News on YouTube and subscribe regular updates.