News India

വ്യക്തികളുടെ താൽപര്യത്തിനെതിരായി നിർബന്ധിച്ച് കോവിഡ് വാക്സിൻ നൽകില്ലെന്ന് കേന്ദ്രസർക്കാർ

വ്യക്തികളുടെ താൽപര്യത്തിനെതിരായി നിർബന്ധിച്ച് കോവിഡ് വാക്സിൻ നൽകില്ലെന്ന് കേന്ദ്രസർക്കാർ. സേവനങ്ങൾക്ക് വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ മാർഗരേഖ ഇറക്കിയിട്ടില്ലെന്നും സർക്കാർ സുപ്രാം കോടതിയിൽ.

 

 

Watch Mathrubhumi News on YouTube and subscribe regular updates.