News India

കോവിഡ് പ്രതിരോധം രാജ്യസഭയില്‍ ചര്‍ച്ച ആരംഭിച്ചു

രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധത്തിനിടെ കോവിഡ് പ്രതിരോധത്തില്‍ ചര്‍ച്ച ആരംഭിച്ചു. ബിജെപി നേതാവ് സ്വപന്‍ ദാസ് ഗുപ്ത ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.