News India

തമിഴ്നാട്ടിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിന് വൻ മുന്നേറ്റം

തമിഴ്നാട്ടിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിന് വൻ മുന്നേറ്റം. 140 ജില്ലാ പഞ്ചായത്ത് സീറ്റിൽ ഫലം വന്ന 129ൽ 124 ഇടത്ത് ഡിഎംകെ സഖ്യം വിജയിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.