News India

കര്‍ഷകരുടെ പാര്‍ലമെന്റ് ധര്‍ണ ഇന്ന് ആരംഭിക്കും

കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ചുളള കര്‍ഷകരുടെ പാര്‍ലമെന്റ് ധര്‍ണ ഇന്നാരംഭിക്കും. ജന്തര്‍ മന്ദറിലെ സമരത്തില്‍ ഓരോ ദിവസവും 200 കര്‍ഷകര്‍ വീതം പങ്കെടുക്കും.

Watch Mathrubhumi News on YouTube and subscribe regular updates.