News India

കർണാടക കോൺഗ്രസ് നാലു ദിവസമായി തുടർന്ന് വന്ന മേക്കെദാട്ടു പദയാത്ര നിരോധിച്ചു കർണാടക സർക്കാർ

ർണാടക കോൺഗ്രസ് നാലു ദിവസമായി തുടർന്ന് വന്ന മേക്കെദാട്ടു പദയാത്ര നിരോധിച്ചു കർണാടക സർക്കാർ. പ്രതിദിന കോവിഡ് കേസുകൾ ബുധനാഴ്ച 21,000 കടന്നതോടെയാണ് സർക്കാരിന്റെ ഇടപെടൽ.

Watch Mathrubhumi News on YouTube and subscribe regular updates.