News India

പ്രണയിനിയെ പിരിയാൻ വയ്യ; മരിച്ച യുവതിയെ വിവാഹം ചെയ്ത് യുവാവ്

പ്രണയ നഷ്ടങ്ങള്‍ കൊലക്കത്തികളില്‍ അവസാനിക്കുന്ന ഇക്കാലത്ത് അസമില്‍ നിന്ന് ഒരു കാഴ്ച. മരിച്ചു പോയ പ്രണയിനിയെ പിരിയാന്‍ കഴിയാതെ വിവാഹം ചെയ്യുന്ന യുവാവ്. മനുഷ്യ ബന്ധങ്ങളുടെ ആഴവും വ്യാപ്തിയും ചിലപ്പോഴൊക്കെ ചിന്തിക്കുന്നതിലും അപ്പുറമെന്ന് കാണിച്ചു തരുന്നു ഈ ദൃശ്യങ്ങള്‍
Watch Mathrubhumi News on YouTube and subscribe regular updates.