News India

36 ഉപഗ്രഹങ്ങളുമായി LVM 3- വിക്ഷേപണ വാഹനം ശ്രീഹരിക്കോട്ടയിൽ നിന്നും കുതിച്ചുയർന്നു

വാണിജ്യ ഉപഗ്രഹ വിക്ഷേപണ രംഗത്ത് ചരിത്രം കുറിച്ച് ISRO. ഇന്ന് പുലർച്ചെ 12.07ന് 36 ഉപഗ്രഹങ്ങളുമായി LVM 3- വിക്ഷേപണ വാഹനം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും കുതിച്ചുയർന്നു.

Watch Mathrubhumi News on YouTube and subscribe regular updates.