News India

പീഡനത്തിനിരയായ 12കാരിയുടെ നിലവിളി കേള്‍ക്കാതെ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി ജനങ്ങൾ

പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ സഹായത്തിനുള്ള നിലവിളി കേള്‍ക്കാതെ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി ജനങ്ങൾ. ഉത്തര്‍പ്രദേശിലെ കനൗജ്ജിലാണ് സംഭവം. രക്തംവാർന്ന നിലയില്‍ കണ്ടെത്തിയ 12കാരിയെ പോലീസ് എത്തിയ ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

Watch Mathrubhumi News on YouTube and subscribe regular updates.