News India

പാക് പ്രധാനമന്ത്രിയുടെ ഫോണും ചോര്‍ത്തി

പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തപെട്ടവരുടെ പട്ടികയില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും. ഇമ്രാന്‍ ഖാന്‍ ഉപയോഗിച്ചിരുന്ന ഒരു ഫോണ്‍ ആണ് പട്ടികയില്‍ ഉള്ളത്. വിദേശ രാജ്യങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരുടെ പേരുകളും പെഗാസസ് പട്ടികയില്‍ ഉണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.