ഭാരതത്തിന്റെ ആധ്യാത്മിക ചൈതന്യമാണ് ശ്രീനാരായണ ഗുരുവെന്ന് പ്രധാനമന്ത്രി
മറ്റുള്ളവരെ മനസിലാക്കിയാണ് ഗുരു തന്റെ ആശയം അവതരിപ്പിച്ചത്. ഗുരു ദർശനം മനസിലാക്കിയാൽ ഇന്ത്യയെ ഒരു ശക്തിക്കും ഭിന്നിപ്പിക്കാൻ കഴിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ശിവഗിരി ബ്രഹ്മവിദ്യാലയ കനകജൂബിലിയും തീർഥാടന നവതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.