News India

തമിഴ്‌നാട്ടില്‍ 11 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകൾ കൂടി പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

തമിഴ്‌നാട്ടില്‍ 11 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളും സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കല്‍ തമിഴിന്റെ പുതിയ ക്യാംപസും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും.

Watch Mathrubhumi News on YouTube and subscribe regular updates.