News India

ചരിത്രത്തില്‍ ആദ്യമായി 60,000 കടന്ന് സെന്‍സെക്‌സ്

രാജ്യത്ത് ഓഹരി വിപണിയില്‍ കുതിപ്പ് തുടരുന്നു. ചൈനീസ് ഓഹരി വിപണി കടുത്ത ഇടിവ് നേരിടുന്നതിനിടെയാണ് ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായ ദിവസങ്ങളില്‍ നേട്ടമുണ്ടാക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.