ഒഴിവായത് വൻ ദുരന്തം; എൻജിന് തീപിടിച്ചതിനെ തുടർന്ന് സ്പെയ്സ് ജെറ്റ് വിമാനം പാട്നയിൽ തിരിച്ചിറക്കി
ഡൽഹിയിലേക്ക് പോയ വിമാനമാണ് തീപിടിച്ചതിനെ തുടർന്ന് തിരിച്ചിറക്കിയത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ സുരക്ഷിതരാണ്.