News India

പേരറിവാളന്റെ മോചന വിഷയം; ഗവര്‍ണര്‍ക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം

പേരറിവാളന്റെ മോചനം സംബന്ധിച്ച സർക്കാർ ശുപാർശ രാഷ്ട്രപതിക്ക് അയച്ച ഗവർണറുടെ നടപടിയെ വിമർശിച്ച് സുപ്രീംകോടതി.

Watch Mathrubhumi News on YouTube and subscribe regular updates.