News India

രാജ്യദ്രോഹക്കുറ്റം ചുമത്താൻ അധികാരം നൽകുന്ന 124-A വകുപ്പ് മരവിപ്പിച്ചു കൂടെയെന്ന് സുപ്രീം കോടതി

പുനഃപരിശോധന പൂർത്തിയാകുന്നത് വരെ രാജ്യദ്രോഹക്കുറ്റം ചുമത്താൻ അധികാരം നൽകുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124-A വകുപ്പ് മരവിപ്പിച്ചു കൂടെയെന്ന് സുപ്രീം കോടതി. നാളെ നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി നിർദ്ദേശിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.