News India

ബിൽക്കിസ് ബാനു കൂട്ട ബലാത്സംഗ കേസിലെ പ്രതികളെ മോചിപ്പിച്ചതിന് എതിരായ ഹർജി 9 ന് പരിഗണിക്കും

ബിൽക്കിസ് ബാനു കൂട്ട ബലാത്സംഗ കേസിലെ പ്രതികളെ മോചിപ്പിച്ചതിന് എതിരായ ഹർജികൾ സുപ്രീം കോടതി സെപ്റ്റംബർ 9 ന് പരിഗണിക്കും. 
Watch Mathrubhumi News on YouTube and subscribe regular updates.