News India

സിദ്ദിഖ് കാപ്പന് ജാമ്യം; കാപ്പന്‍ കേസില്‍ യുപി സർക്കാർ വാദങ്ങള്‍ തള്ളി സുപ്രീംകോടതി

യു.എ.പി.എ ചുമത്തി ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് സുപ്രീം കോടതി ഉപാധികളോടെ ജാമ്യമനുവദിച്ചു. മൂന്നു ദിവസത്തിനുള്ളില്‍ വിചാരണ കോടതിയില്‍ ഹാജരാക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. 

Watch Mathrubhumi News on YouTube and subscribe regular updates.