News India

അഖാഡ അധ്യക്ഷൻ നരേന്ദ്രഗിരിയുടെ അസ്വഭാവിക മരണം സിബിഐ അന്വേഷണത്തിന് വിട്ടു

അഖാഡ അധ്യക്ഷൻ നരേന്ദ്രഗിരിയുടെ അസ്വഭാവിക മരണം സിബിഐ അന്വേഷണത്തിന് വിട്ടു. ഉത്തർപ്രദേശ് സർക്കാറാണ് സിബിഐ അന്വേഷണത്തിന് വിട്ടത്. സംഭവത്തിൽ മൂന്ന് ശിഷ്യന്മാരെ അറസ്റ്റ് ചെയ്തിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.