News India

ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി മുസ്‌ലിം പള്ളിയുടെ സര്‍വേയുമായി ബന്ധപ്പെട്ട കേസിൽ വിധി ഇന്ന്

ഉത്തര്‍പ്രദേശില്‍ കാശിവിശ്വനാഥ ക്ഷേത്രത്തിനു സമീപമുള്ള ഗ്യാന്‍വാപി മുസ്‌ലിം പള്ളിയുടെ സര്‍വേയുമായി ബന്ധപ്പെട്ട കേസിൽ ഇന്ന് കോടതി വിധി പ്രസ്താവിക്കും

Watch Mathrubhumi News on YouTube and subscribe regular updates.