News India

ആരാധന കൂടിപ്പോയാല്‍ ഇങ്ങനെ; തീയറ്റര്‍ ആക്രമിച്ച് ആരാധകര്‍

കര്‍ണാടകയിലെ വിജയപുരയില്‍ തീയറ്ററിനു നേരെ കാണികളുടെ ആക്രമണം. കിച്ച സുദീപിന്റെ പുതിയ ചിത്രമായ കോട്ടിഗോബ്ബയുടെ ടിക്കറ്റ് ലഭിയ്ക്കാത്തതിനാണ് സുദീപിന്റെ ആരാധകര്‍ അക്രമാസക്തരായത്.

Watch Mathrubhumi News on YouTube and subscribe regular updates.