News India

തൂത്തുക്കുടി കസ്റ്റഡി മരണത്തില്‍ എസ്‌ഐ ഉള്‍പ്പെടെ മൂന്ന് പോലീസുകാര്‍ കൂടി അറസ്റ്റില്‍

ചെന്നൈ: തൂത്തുക്കുടി കസ്റ്റഡി മരണത്തില്‍ മൂന്ന് പോലീസുകാര്‍ കൂടി അറസ്റ്റില്‍. എസ്.ഐ ബാലകൃഷ്ണന്‍, കോണ്‍സ്റ്റബിള്‍മാരായ മുത്തുരാജ്, മുരുകന്‍ എന്നിവരാണ് അറസ്റ്റിലായത്. എസ് ഐ രഘുഗണേഷിനെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തിരുന്നു.