News India

തൂത്തുക്കുടി വെടിവെപ്പ്; ജനാധിപത്യത്തിന് മേലുള്ള മായാത്ത മുറിപ്പാടെന്ന് ഹൈക്കോടതി

തൂത്തുക്കുടി വെടിവെപ്പ് ജനാധിപത്യത്തിന് മേലുള്ള മായാത്ത മുറിപ്പാടെന്ന് മദ്രാസ് ഹൈക്കോടതി. പോലീസ് കോര്‍പ്പറേറ്റ് സ്ഥാപനത്തിന് വേണ്ടി പൊതുജനങ്ങള്‍ക്ക് നേരേ പോലീസ് നിറയൊഴിക്കാന്‍ പാടില്ലായിരുന്നുവെന്നും കോടതി.

Watch Mathrubhumi News on YouTube and subscribe regular updates.