News India

ഒഡീഷയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു

നൗപാഡ ജില്ലയിലാണ് മാവോയിസ്റ്റുകൾ ജവാന്മാർക്ക് നേരെ ആക്രമണം നടത്തിയത്.നാല് ജവാന്മാന്മാരെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിച്ചിപ്പിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.