News India

നീറ്റ് പരീക്ഷാ പേടിയില്‍ മൂന്ന് വിദ്യാര്‍ഥികള്‍ കൂടി ആത്മഹത്യ ചെയ്തു

ചെന്നൈ: തമിഴ്‌നാട്ടില്‍ നീറ്റ് പരീക്ഷ എഴുതാനിരുന്ന മൂന്ന് വിദ്യാര്‍ഥികളാണ് ഇന്നലെ ആത്മഹത്യ ചെയ്തത്. പരീക്ഷ പേടിയാണ് ആത്മഹത്യയുടെ കാരണം. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ അഞ്ച് കുട്ടികള്‍ തമിഴ്‌നാട്ടില്‍ പരീക്ഷാ പേടികാരണം ആത്മഹത്യ ചെയ്തു.