News India

രാജ്യത്ത് കടുവകളുടെ സെന്‍സസ് പൂര്‍ത്തിയായി

കേരളത്തില്‍ പെരിയാര്‍, ഗൂഡ്രിക്കല്‍ എന്നീ റേഞ്ചുകളില്‍ ക്യാമറ ട്രാപ്പ് ഉപയോഗിച്ചുള്ള കണക്കെടുപ്പാണ് പൂര്‍ത്തിയായത്. നാലു വര്‍ഷം കൂടുമ്പോഴാണ് രാജ്യത്തെ എല്ലാ വനമേഖലയിലും കടുവകളുടെ സെന്‍സസ് നടത്തുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.