News India

രാഷ്ട്രപതി സ്ഥാനാർഥി കോൺഗ്രസിൽ നിന്നാവില്ല; പുതിയ തന്ത്രവുമായി പ്രതിപക്ഷം

കോൺഗ്രസ് നേതാവല്ലാത്ത ഒരാളെ സ്ഥാനാർത്ഥിയാക്കണമെന്ന അഭിപ്രായം ടിഎംസി ഉൾപ്പെടെയുള്ള പാർട്ടികൾ മുന്നോട്ട് വെക്കുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.