News India

വിലക്കയറ്റത്തില്‍ ചർച്ച അനുവദിക്കുന്നത് വരെ പ്രതിഷേധം, വിട്ടുവീഴ്ചയില്ലെന്ന് ടിഎൻ പ്രതാപൻ

ജനങ്ങളുടെ അടിസ്ഥാന പ്രശ്നം ചർച്ച ചെയ്യപ്പെടേണ്ട പാർലമെന്‍റ് അതിന് തയ്യാറാകുന്നില്ല. ബേബി ഫുഡിനടക്കം ജിഎസ്ടി കൊടുക്കുകയാണ്. ലോകത്തിലെവിടെയെങ്കിലുമുണ്ടോ ഇത്ര ക്രൂരമായ സമീപനം. വിലക്കയറ്റ വിഷയത്തിൽ ചർച്ച അനുവദിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് ടിഎൻ പ്രതാപൻ എംഎൽഎ

Watch Mathrubhumi News on YouTube and subscribe regular updates.