News India

തമിഴ്‌നാട്ടില്‍ സ്‌കൂളുകളും കോളേജുകളും തുറക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ സ്‌കൂളുകളും കോളേജുകളും ഈ മാസം16 ന് തുറക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു.രക്ഷിതാക്കളില്‍ നിന്നുള്‍പ്പെടെ എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം ഉപേക്ഷിച്ചത്.