News India

ഇന്ന് ആകാശദുരന്തങ്ങളുടെ ഓർമ്മദിവസം June 23

1980 ജൂൺ 23 ന് സഞ്ജയ് ഗാന്ധി വിമാനാപകടത്തിൽ മരിച്ചു. അഞ്ചാണ്ട് പിന്നിട്ടപ്പോൾ ആകാശത്തെ കൂട്ടക്കൊലയുടെ അരങ്ങാക്കിയ സിഖ് ഭീകരരുടെ ആക്രമണത്തിൽ എയർ ഇന്ത്യുടെ കനിഷ്ക വിമാനം പൊട്ടിത്തെറിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.