News India

തമിഴ്നാട്ടിലും തക്കാളിക്ക് പൊള്ളുന്ന വില

തമിഴ്നാട്ടിലും തക്കാളിക്ക് പൊള്ളുന്ന വില. കിലോയ്ക്ക് 160 രൂപ വരെയാണ് തമിഴ്നാട്ടിലെ വില. ജനങ്ങൾക്ക് അൽപമെങ്കിലും ആശ്വാസം നൽകാൻ സർക്കാർ ഇടപെടുന്നുമുണ്ട്. സഹകരണ സ്റ്റോറുകൾ വഴി 79 രൂപയ്ക്ക് തക്കാളി എത്തിക്കുകയാണ് സർക്കാർ.

Watch Mathrubhumi News on YouTube and subscribe regular updates.