ചെയറിലേക്ക് പേപ്പർ കീറി എറിഞ്ഞു: ആംആദ്മി എംപിയെ സസ്പെൻഡ് ചെയ്തു
രാജ്യസഭയിൽ വീണ്ടും സസ്പെൻഷൻ. ആപ്പ് എംപി സഞ്ജയ് സിംഗിനെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം ചെയറിലേക്ക് പേപ്പർ കീറി എറിഞ്ഞ സംഭവത്തിനാണ് നടപടിയുണ്ടായത്.