News India

ബിക്കാനീർ ഗുവാഹത്തി എക്സ്പ്രസ് പാളം തെറ്റി

ഉത്തര ബംഗാളിലെ ജയ്പാൽഗുരിയിലെ ഡോമോഹാനിയിലാണ് തീവണ്ടി പാളം തെറ്റിയത്. നാല് ബോഗികൾ പാളം തെറ്റിയതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്ക്. 

Watch Mathrubhumi News on YouTube and subscribe regular updates.