ബിഹാറില്‍ മൂന്നിടത്ത് ട്രെയിനിന് തീയിട്ടു; 'അഗ്നിപഥ്' പ്രതിഷേധം ആളിക്കത്തി
തുടര്‍ച്ചയായി രണ്ടാം ദിവസവും ഹ്രസ്വകാല സൈനിക സേവന പദ്ധതിക്കെതിരെ ഉത്തരേന്ത്യയില്‍ പ്രതിഷേധം ശക്തമാക്കി. ഉത്തര്‍പ്രദേശിലും ഹരിയാനയിലും മധ്യപ്രദേശിലും പ്രതിഷേധം അക്രമാസക്തമായി.