News India

ത്രിപുര തിരഞ്ഞെടുപ്പ്; രണ്ട് കമ്പനി കേന്ദ്രസേനയെ വിന്യസിക്കാൻ സുപ്രീംകോടതി ഉത്തരവ്

ത്രിപുരയിൽ പുരോഗമിക്കുന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ രണ്ട് കമ്പനി കേന്ദ്ര സേനയെ അടിയന്തരമായി വിന്യസിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. പോളിങ് നടക്കുന്ന 770 പോളിങ് ബൂത്തുകളിലും ആവശ്യത്തിന് കേന്ദ്ര സേന വ്യന്യാസം ഉണ്ടാകണ‌മെന്നും സുപ്രീംകോടതി നിർദേശിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.