പുതുച്ചേരിയില്‍ തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പ്; രാഷ്ട്രീയ നീക്കങ്ങള്‍ സജീവം
ചെന്നൈ: പുതുച്ചേരിയില്‍ തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ രാഷ്ട്രീയ നീക്കങ്ങള്‍ സജീവമാകുകയാണ്. ഇരുപക്ഷത്ത് നിന്നും എംഎല്‍എമാരെ രാജിവെപ്പിക്കാന്‍ ശ്രമം നടക്കുന്നു. ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത ബിജെപി അംഗങ്ങളുടെ ബലത്തിലാണ് പ്രതിപക്ഷത്തിന്റെ ഇടപെടലുകള്‍.