News India

പുതുച്ചേരി സർക്കാരിന്റെ ഭാവി നിശ്ചയിക്കുന്ന വിശ്വാസ വോട്ടെടുപ്പ് ഇന്ന്

ചെന്നൈ: പുതുച്ചേരിയിൽ കോൺഗ്രസ് സർക്കാരിന്റെ ഭാവി നിശ്ചയിക്കുന്ന വിശ്വാസ വോട്ടെടുപ്പ് ഇന്ന്. സഭയിൽ ഭരണകക്ഷിക്ക് ഭൂരിപക്ഷം ഇല്ല. ബിജെപിയുടെ നോമിനേറ്റഡ് എംഎൽഎമാരെ വോട്ടെടുപ്പിൽ നിന്ന് വിലക്കി അധികാരം നിലനിർത്താനുള്ള ശ്രമമാണ് കോൺഗ്രസ് ഇന്ന് സഭയിൽ നടത്തുക.