News India

കോവിഡ് പ്രതിരോധം: പോസ്റ്റുകൾ നീക്കം ചെയ്യാൻ ഇന്ത്യ ആവശ്യപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് ട്വിറ്റർ

ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിൽ വിമർശനമുന്നയിച്ച പോസ്റ്റുകൾ നീക്കം ചെയ്യാൻ ഇന്ത്യ ആവശ്യപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് ട്വിറ്റർ. 100 പോസ്റ്റുകളാണ് ആവശ്യപ്രകാരം നീക്കം ചെയ്തതെന്നും ട്വീറ്റർ. അതേസമയം വാക്സിൻ വിതരണത്തിൽ സർക്കാർ രാഷ്ട്രീയം കളിക്കുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് എല്ലാ പാർട്ടി പരിപാടികളും റദ്ദ് ചെയ്തു.

Mathrubhumi News is now available on WhatsApp. Click here to subscribe.